മൂന്നു വയസ്സിനു ശേഷവും നിങ്ങളുടെ കുഞ്ഞ് സംസാരിക്കുമ്പോൾ കൊഞ്ചുന്നുണ്ടോ? അവരുടെ ഉച്ചാരണത്തിൽ സ്ഥിരമായ പിഴവുകൾ കാണുന്നുണ്ടോ?
ഇത് phonological delay ആയിരിക്കാം.
ശരിയായ സമയത്ത് ചികിത്സ നേടിയാൽ ഇത് ശെരിയാക്കാകാവുന്നതാണ്.
ജീവനിയത്തിൽ, ഞങ്ങളുടെ വിദഗ്ധർ phonological delay നേരത്തെ കണ്ടെത്തി, നിങ്ങളുടെ കുഞ്ഞിന് ലഭിക്കേണ്ട ശരിയായ ചികിത്സ നൽകി അവരുടെ സംസാരം ശരിയാക്കാൻ സഹായിക്കുന്നു.
📞 +91 95 6711 8687 | +91 99 6129 8312
🌐 www.jeevaniyam.in
📩 enquiry@jeevaniyam.in