ഗില്ലെയിൻ-ബാരെ സിൻഡ്രോം (GBS) എന്നത് ഒരു അപൂർവ ന്യൂറോളജിക്കൽ ഡിസോർഡറാണ്. നമ്മുടെ രോഗപ്രതിരോധ സംവിധാനം നമ്മുടെ തന്നെ നാഡികളെ ആക്രമിക്കുകയും തുടർന്ന് ഭാഗീകമോ പൂർണമായതോ ആയ പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യുന്നു. നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നമുക്ക് ഒരുമിച്ച് പോരാടാം GBS എന്ന രോഗത്തിനെതിരെ.
#GBSAwareness #NeurologicalHealth #AutoimmuneDisorder #EarlyDiagnosis #HealthMatters #StayInformed #MedicalAwareness #KnowTheSigns #PatientCare #HopeForRecovery