നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം എത്രത്തോളമാണോ, അത്ര തന്നെ പ്രാധാന്യമുണ്ട് ഒരു സ്ത്രീയുടെ ഗർഭകാലഘട്ടത്തിലും. ശാരീരിക മാനസിക ഉണർവ്വ്,ആരോഗ്യം എന്നിവ പ്രധാനം ചെയ്യുന്ന ഉത്തമ വ്യായാമമാണ് യോഗ. ഗർഭകാലത്ത് ചെയ്യാവുന്ന യോഗാസനങ്ങളെക്കുറിച്ച് EXPERTS ൽ നിന്ന് മനസ്സിലാക്കാം
#yogaexercise #prenatalyoga #prenatalhealth #prenatalcare #yogaexerciseduringpregnancy #prenatalyoga #jeevaniyam #jeevaniyamayurveda #yoga #autismfamily #autismacceptance #autismsupportandawareness