അവൻ കുട്ടിയല്ലേ, അവനെന്ത് ടെൻഷൻ എന്ന് വിചാരിക്കുന്നവരോട്...
വിഷാദം (Depression) മുതിർന്നവരെ മാത്രമല്ല, കുട്ടികളെയും ബാധിക്കുന്ന ഗുരുതരമായ മാനസികാരോഗ്യ പ്രശ്നമാണ്. അവർ സങ്കടം പ്രകടിപ്പിക്കണമെന്നില്ല; പകരം, അവരുടെ പെരുമാറ്റത്തിലാണ് മാറ്റങ്ങൾ കാണുക.
ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
അമിതമായ ദേഷ്യം
ഒറ്റപ്പെടാനും അകന്നുനിൽക്കാനുമുള്ള പ്രവണത.
സ്ഥിരമായ വയറുവേദന, തലവേദന (കാരണമില്ലാതെ).
ഉറക്കത്തിലും വിശപ്പിലുമുള്ള വ്യതിയാനം.
മുൻ താൽപര്യങ്ങൾ നഷ്ടപ്പെടുക.
രണ്ടാഴ്ചയിലധികം ഈ മാറ്റങ്ങൾ കണ്ടാൽ വിദഗ്ദ്ധോപദേശം തേടുക.
Connect with us at:
📞 +91 95 6711 8687 | +91 99 6129 8312
🌐 www.jeevaniyam.in
📩 enquiry@jeevaniyam.in
#ChildDepression #KidsMentalHealth #NotTooYoungToStruggle #MentalHealthMatters #TalkToYourKids #ChildAnxiety #TeenDepression #KidsStress #ChildPsychology #StopTheStigma