കുട്ടികൾ നമ്മൾ പറയുന്ന കാര്യങ്ങൾ തിരിച്ച് പറയുന്നത് ആദ്യം ഒരു തമാശയായി തോന്നാം. എന്നാൽ, മറുപടിക്ക് പകരം നമ്മൾ പറയുന്ന വാക്കുകൾ തന്നെ സ്ഥിരമായി ആവർത്തിക്കുന്നത് Echolalia (എക്കോലാലിയ) എന്ന അവസ്ഥയുടെ ലക്ഷണമാവാം. കുട്ടികൾ സ്വന്തമായി വാചകങ്ങൾ ഉണ്ടാക്കുന്നതിനു പകരം കേട്ട വാക്കുകൾ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
ഈ അവസ്ഥ നേരത്തെ തിരിച്ചറിയുന്നതും കൃത്യമായ തെറാപ്പി നൽകുന്നതും വലിയ മാറ്റമുണ്ടാക്കും.
Connect with us at:
📞 +91 95 6711 8687 | +91 99 6129 8312
🌐 www.jeevaniyam.in
📩 enquiry@jeevaniyam.in
#Jeevaniyam #EcholaliaAwareness #SpeechTherapy #AutismAwareness #ChildDevelopment #SpeechDelay #TherapyForKids #EarlyIntervention #ParentSupport