ഈ മഴക്കാലത്തു നമ്മുടെ ശീലങ്ങളിൽ ലളിതമായ മാറ്റങ്ങൾ കൊണ്ട് വന്നാൽ രോഗങ്ങളെ തുരത്താനും ആരോഗ്യം നിലനിർത്താനും നമുക്ക് സാധിക്കും.
വ്യക്തിഗത പരിചരണവും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ചെറിയ ചുവടുകളും വഴി, ഈ മഴക്കാലം ആരോഗ്യകരമാക്കാൻ നമുക്ക് ശ്രമിക്കാം.
നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ ദൗത്യം — ആ യാത്രയിൽ ഞങ്ങൾ കൂടെയുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: +91 9567118687 , +91 9961298312