ചില കുട്ടികൾക്ക് കൂട്ടുകൂടാൻ ബുദ്ധിമുട്ടായിരിക്കും, അത് അവർക്ക് ഇഷ്ടമില്ലാത്തത് കൊണ്ടായിരിക്കില്ല.
മറ്റു കുട്ടികളെ പോലെ ഇടപഴകാൻ ഓട്ടിസമുള്ള കുട്ടികൾക് ബുദ്ധിമുട്ടായിരിക്കും, ഇവർ കൂട്ടുകൂടാൻ നേരിടുന്ന പ്രശ്നങ്ങൾ കണ്ടുപിടിച്ചാൽ ശരിയായ സപ്പോർട്ടിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:
* കൂട്ടായുള്ള കളികളിൽ കൂടാൻ മടി കാണിക്കുക
* ഒറ്റയ്ക്ക് കളിക്കാൻ ഇഷ്ടപ്പെടുക
* ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്യുക
* പണ്ട് ഇഷ്ടമുണ്ടായിരുന്ന കളികളിലോ കാര്യങ്ങളിലോ ഇപ്പോൾ താൽപര്യം കുറയുക
Connect with us at:
📞 +91 95 6711 8687 | +91 99 6129 8312
🌐 www.jeevaniyam.in
📩 enquiry@jeevaniyam.in
#JeevaniyamCares #AutismAwareness #ASD #ChildDevelopment #InclusionMatters #DifferentNotLess #SupportAndUnderstanding #EveryChildCounts #Neurodiversity #EarlyIntervention #ASDSupport #AutismAcceptance