𝟐𝟎𝟐𝟒 ജൂൺ 𝟐𝟏 ന് അന്താരാഷ്ട്ര യോഗ ദിനവും ലോക സംഗീത ദിനവും ഒരുമിച്ച് ജീവനീയം ചാരിട്ടബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രത്യേക ശിൽപശാലയുടെ വാർത്ത മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു.യോഗ വേദാന്ത പണ്ഡിതൻ കൈതപ്രം വാസുദേവൻ നമ്പൂതിരി, കർണാടക സംഗീതജ്ഞ പ്രിയ.ആർ. പൈ എന്നിവരുടെ നേതൃത്വത്തിലാണ് ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്കായി ഈ ശിൽപശാല നടത്തിയത്.
#𝐢𝐧𝐭𝐞𝐫𝐧𝐚𝐭𝐢𝐨𝐧𝐚𝐥𝐲𝐨𝐠𝐚𝐝𝐚𝐲 #𝐰𝐨𝐫𝐥𝐝𝐦𝐮𝐬𝐢𝐜𝐝𝐚𝐲 #𝐣𝐞𝐞𝐯𝐚𝐧𝐢𝐲𝐚𝐦 #𝐣𝐞𝐞𝐯𝐚𝐧𝐢𝐲𝐚𝐦𝐚𝐲𝐮𝐫𝐯𝐞𝐝𝐚 #𝐤𝐨𝐜𝐡𝐢 #𝐦𝐚𝐥𝐚𝐲𝐚𝐥𝐚𝐦𝐚𝐧𝐨𝐫𝐚𝐦𝐚 #𝐡𝐞𝐚𝐥𝐢𝐧𝐠 #𝐡𝐨𝐩𝐞