ജീവിതത്തിന്റെ ഈ തിരക്കുകളിൽ നിന്ന് ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നില്ലേ ?. അത് ഫാമിലിയോടൊപ്പം ആയാലും കൂട്ടുകാരോടൊപ്പം ആയാലും ?.അങ്ങനെയെങ്കിൽ
ഇടുക്കിയുടെ സൗന്ദര്യം അറേബ്യൻ ഹോളിഡേ റിസോർട്ടിലൂടെ ആസ്വദിക്കൂ ..പാരിസ്ഥിതിക സൗഹൃദം നിറഞ്ഞ എല്ലാ സൗകര്യങ്ങളും ഉള്ള അപ്പാർട്മെന്റും , സ്വിമ്മിങ് പൂളും , ബാർബിക്യൂ , ഫയർ ക്യാമ്പ് എന്നിങ്ങനെ എല്ലാ വിധ സംവിധാനങ്ങളും .. കൂടാതെ പുതുതായി മനോഹരമായ ഹൺമൂൺ കോട്ടേജും .. നവംബറിൽ നിങ്ങളുടെ ഒഴിവുദിനങ്ങൾ ആനന്ദകരമാക്കുവാൻ ഇപ്പോൾ തന്നെ വിളിക്കുക .