Enjoy this vacation with your Family and Friends at Arabian Holiday Resort Calvary mount Idukki with swimming pool .കാൽവരിക്കുന്നിലെ വശ്യത അനുഭവിച്ച് ഒഴിവുകാലം ആസ്വദിക്കാൻ എത്തുന്നവർക്ക് മികച്ച അനുഭവം ഒരുക്കുകയാണ് അറേബ്യൻ എന്ന റിസോർട്ട് സമുച്ചയം. സമ്പൂർണ്ണ ഗൃഹാന്തരീക്ഷത്തോട് കൂടി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ റിസോർട്ടിന്റെ ഭാഗമായ നീന്തൽക്കുളം, ഏലം ഫാം എന്നിവയും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാൽവരിയിലെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് അവരുടെ താൽപര്യത്തിനനുസരിച്ച് ഭക്ഷണം, സൈറ്റ് സി, ക്യാമ്പ് ഫയർ തുടങ്ങിയവയും അറേബ്യൻ റിസോർട്ട് ഒരുക്കുന്നുണ്ട്