ഒരു യാത്ര ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്...തേയിലത്തോട്ടങ്ങളുടെയും നടുവിലായി സമ്പൂർണ്ണ ഗൃഹാന്തരീക്ഷത്തോട് കൂടി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ റിസോർട്ടിന്റെ ഭാഗമായ നീന്തൽക്കുളം, ഏലം ഫാം എന്നിവയും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു ഫാമിലി ഡെസ്റ്റിനേഷൻ /ഇകോ ഫ്രണ്ട്ലി റിസോർട്ട് അതാണ് അറേബ്യൻ ഹോളിഡേ റിസോർട് കാൽവരിമൌണ്ട് നിങ്ങൾക്കായി സമ്മാനിക്കുന്നത്, അതുല്യവും അവിസ്മരണീയവും ആയ ഒരു അവധിക്കാലാനുഭവം പങ്കിടുന്നതിനായി നിങ്ങളെ മാടിവിളിക്കുന്നു ..,ഹണിമൂൺ കോട്ടേജസ് , ക്യാമ്പ് ഫയർ വിത്ത് മ്യൂസിക് & ബാർബിക്യു, സ്പൈസ് ഗാർഡൻ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഷെയർ ചെയ്യാൻ മറക്കല്ലേ , ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ......Arabian holiday Resort Calvary mount