കാൽവരിക്കുന്നിലെ വശ്യത അനുഭവിച്ച് ഒഴിവുകാലം ആസ്വദിക്കാൻ എത്തുന്നവർക്ക് മികച്ച അനുഭവം ഒരുക്കുകയാണ് അറേബ്യൻ എന്ന റിസോർട്ട് സമുച്ചയം. സമ്പൂർണ്ണ ഗൃഹാന്തരീക്ഷത്തോട് കൂടി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ റിസോർട്ടിന്റെ ഭാഗമായ നീന്തൽക്കുളം, ഏലം ഫാം എന്നിവയും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാൽവരിയിലെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് അവരുടെ താൽപര്യത്തിനനുസരിച്ച് ഭക്ഷണം, സൈറ്റ് സി, ക്യാമ്പ് ഫയർ തുടങ്ങിയവയും അറേബ്യൻ റിസോർട്ട് ഒരുക്കുന്നുണ്ട്