ഒരു ഫാമിലി ഡെസ്റ്റിനേഷൻ /ഇകോ ഫ്രണ്ട്ലി റിസോർട്ട് അതാണ് അറേബ്യൻ ഹോളിഡേ റിസോർട് കാൽവരിമൌണ്ട്
നിങ്ങൾക്കായി സമ്മാനിക്കുന്നത്, അതുല്യവും അവിസ്മരണീയവും ആയ ഒരു അവധിക്കാലാനുഭവം പങ്കിടുന്നതിനായി നിങ്ങളെ മാടിവിളിക്കുന്നു .നാച്ചുറൽ പൂൾ ജീപ്പ് സഫാരി, ട്രെക്കിങ്ങ്, പ്ലാന്റെഷൻ വാക്, ക്യാമ്പ് ഫയർ വിത്ത് മ്യൂസിക് & ബാർബിക്യു, സ്പൈസ് ഗാർഡൻ എന്നിവയും ഒരുക്കിയിട്ടുണ്ട്.