Verified
Arabian Holiday Resort Calvary Mount Idukki
  • Resort Hotel in Calvary Mount Idukki
  • Open now
  • 4.9
    (323)
Arabian Holiday Resort Calvary Mount Idukki
Arabian Holiday Resort Calvary Mount Idukki
1 year ago
തേയിലത്തോട്ടങ്ങളുടെയും പുൽപ്പരപ്പുകളുടെയും നടുവിലായി സമ്പൂർണ്ണ ഗൃഹാന്തരീക്ഷത്തോട് കൂടി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ റിസോർട്ടിന്റെ ഭാഗമായ നീന്തൽക്കുളം, ഏലം ഫാം എന്നിവയും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു ഫാമിലി ഡെസ്റ്റിനേഷൻ /ഇകോ ഫ്രണ്ട്ലി റിസോർട്ട് അതാണ് അറേബ്യൻ ഹോളിഡേ റിസോർട് കാൽവരിമൌണ്ട്
നിങ്ങൾക്കായി സമ്മാനിക്കുന്നത്, അതുല്യവും അവിസ്മരണീയവും ആയ ഒരു അവധിക്കാലാനുഭവം പങ്കിടുന്നതിനായി നിങ്ങളെ മാടിവിളിക്കുന്നു ..,ഹണിമൂൺ കോട്ടേജസ് , , നാച്ചുറൽ പൂൾ ജീപ്പ് സഫാരി, ട്രെക്കിങ്ങ്, സൈക്ലിംഗ്, പ്ലാന്റെഷൻ വാക്, , ക്യാമ്പ് ഫയർ വിത്ത് മ്യൂസിക് & ബാർബിക്യു, സ്പൈസ് ഗാർഡൻ എന്നിവയും ഒരുക്കിയിട്ടുണ്ട്.
This site uses cookies from Google to deliver its services. By using this site, you agree to its use of cookies.